SPECIAL REPORT'പ്രേക്ഷകര്‍ക്കും ദൈവത്തിനും മാതാപിതാക്കള്‍ക്കും രാജ്യത്തിനും ജൂറിക്കും നന്ദി; 49 വര്‍ഷം കൂടെ നടന്നവരെ സ്മരിക്കുന്നു; എന്നെ ഞാനാക്കിയ മലയാള സിനിമയോട് നന്ദി പറയുന്നു; പുരസ്കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു'; ദാദാ സാഹിബ് ഫാല്‍കെ പുരസ്കാര നേട്ടത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്21 Sept 2025 8:07 AM IST